കാത്തിരുപ്പുകള്‍,,,
ഒരു നെടു വിര്‍പ്പായി ഞാന്‍ ഇ കഥ നിങ്ങള്‍ക് പങ്കു വയ്ക്കട്ടെ .
ഏകദേശം അല്ല ഒരു മുന്ന് വര്‍ഷം മുന്‍പ് നടന്ന കാര്യം ആണ് . യഥാര്‍ത്ഥ്യം .........
അന്ന് ഞാന്‍ പറക്കോട് ബെന്‍സില്‍ വര്‍ക്ക് ചെയ്യുന്നു . അന്നും പതിവ് പോലെ രാത്രി നല്ല ജോലി ആണ് . ഞങ്ങള്‍ നാലു പേര്‍ എന്‍ജിന്‍ പിസ്ട്ടന്‍ റിംഗ്സ് മാറുന്നു വലിയ വണ്ടി ആണ് നല്ല ജോലി ആണ് . അങ്ങനെ ഒരു പതിനൊന്നു മണി ആയിക്കാണും .....ജോലി ഒക്കെ കഴിഞ്ഞു . അപ്പോള്‍ എല്ലാരും പറഞ്ഞു വാടാ ....നമുക്ക് തട്ടുകടയില്‍ പോയി ഓരോ കാപ്പി കുടിച്ചു വരാം എന്ന് അങ്ങനെ ഞങ്ങള്‍ എല്ലാം പോയി ഓരോ കട്ടന്‍ അടിച്ചു വന്നു . പിന്നെ കുളിച്ചു കുറെ വര്‍ത്തമാനവും ..തമാശയും ഒക്കെ പറഞ്ഞു സമയം പോയ്കൊണ്ടേ ഇരുന്നു ആര്‍ക്കും ഉറക്കം വരുന്നില്ല .അങ്ങനെ ...അങ്ങനെ എല്ലാവരും പതിയെ ഉറക്കത്തിലേക്ക് ലയിക്കുന്ന സമയം കുറച്ചു അകലെ എവിടെയോ ഒരു പുച്ച കുട്ടിയുടെ ദീനമായ കരച്ചില്‍ കേള്‍ക്കുന്നു . ഞാന്‍ പതിയെ ചെവി കുര്‍പ്പിച്ചു നോക്കി അധികം അകലെ അല്ല . എനിക്ക് ഇതുകേട്ടപ്പോള്‍ പിന്നെ ഉറക്കം പോയി. ഞാന്‍ പതിയെ എഴുനേറ്റ്
കരച്ചില്‍ കേള്‍ക്കുന്ന ഭാഗത്തേക്ക് പോയി .എങ്കിലും എന്റ്റെ ഉള്ളില്‍ ചെറിയ ഫയം ഉണ്ട് കാരണം രാത്രി ആണ് പിന്നെയോ ഞങ്ങളുടെ വര്‍ക്ഷോപ്പ് ഇരിക്കുന്ന സ്ഥലവും അതിനു ചുറ്റും പണ്ട് കാവ് ആയിരുന്നു .അങ്ങനെ പൂച്ച കുഞ്ഞിന്റ്റെ കരച്ചില്‍ കേട്ട് പോകുമ്പോളും ചെറിയ ഒരു ഭയം എന്നില്‍ ഉണ്ടായിരുന്നു . എങ്കിലും ഞാന്‍ പോയി ...അവിടെ ചെന്ന് നോക്കുമ്പോള്‍ അതാ അവിടെ ചെറിയ ഒരു വെള്ളം പോകുന്ന ചാലുണ്ട് അതില്‍ വെള്ളവും ഉണ്ട് അതിന്റ്റെ കരക്ക് നിന്ന് ഒരു പൂച്ച കുഞ്ഞു കരയുന്നു ..ഞാന്‍ നിലാവിന്റ്റെ അരണ്ട വെളിച്ചത്തില്‍ ആ പൂച്ചകുട്ടിയെ തന്നെ നോക്കി നിന്നു . അത് ഒരു കാല്‍ വെള്ളത്തില്‍ വക്കും പിന്നെ മാറി നിന്നു മ്യാവു ...മ്യാവു ..എന്ന് കരയും വിണ്ടും ..വിണ്ടും ഇങ്ങനെ തന്നെ . അതിനു കാരണവും ഉണ്ട് ആ പൂച്ച കുഞ്ഞിന്റ്റെ അമ്മ ആ ചാലിന് മറുകരെ ആണ് .ആ കുഞ്ഞു പൂച്ച അതിന്റ്റെ അമ്മയുടെ അരികില്‍ എത്താന്‍ ഉള്ള തിടുക്കത്തില്‍ ആണ് .പക്ഷെ ആ തള്ള പൂച്ച അതിന്റ്റെ മറ്റു രണ്ടു കുട്ടിയും ആയി പോകുന്നു ഇതിനെ നോക്കുന്നെ ഇല്ല .അത് വളരെ കഷ്ട്ടം ആയി എനിക്ക് തോന്നി . അങ്ങനെ ഞാന്‍ ആ പൂച്ച കുഞ്ഞിനെ എടുത്തു അതിന്റ്റെ തള്ള പൂച്ചയുടെ അരികില്‍ കൊണ്ട് വിട്ടു . എന്നിട്ട് ഞാന്‍ തിരിഞ്ഞു നടക്കുന്ന നേരം അതാ വരുന്നു ആ കുഞ്ഞു പൂച്ച കുട്ടി എന്റ്റെ കൂടെ .അതിന്റ്റെ കുഞ്ഞു വാലും പൊക്കി മ്യാവു ..മ്യാവു ..എന്നും പറഞ്ഞു വരുന്നു .ഞാന്‍ പല പ്രാവശ്യം അതിനെ അതിന്റ്റെ അമ്മയുടെ അരികില്‍ എത്തിച്ചു എങ്കിലും അത് എന്റ്റെ കൂടെ തന്നെ വന്നു .അങ്ങനെ ഞങ്ങളുടെ വര്‍ക്ക് ഷോപ്പില്‍ പുതിയ അദിതി കൂടി വന്നു എല്ലാവര്‍ക്കും ആ പൂച്ച കുഞ്ഞിനെ ഇഴ്ഷ്ടം ആയിരുന്നു . ഞാന്‍ എവിടെ പോയാലും അത് എന്റ്റെ കൂടെ വരും . അത് കണ്ടു എല്ലാരും എന്നോട് തമാശയായി പറയും ആഹ ...രാജേഷിനു പുതിയ ഹെല്‍പ്പേര്‍ ആയല്ലോ എന്ന് .
അങ്ങനെ കാലം കുറെ കഴിഞ്ഞു പൂച്ച കുട്ടി വലുതായി ..അങ്ങനെ ഇരിക്കുമ്പോള്‍ ആണ് എനിക്ക് ഗള്‍ഫില്‍ വരാന്‍ വിസ കിട്ടിയത് . അങ്ങനെ ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു പിരിയുമ്പോള്‍ ആ പൂച്ച കുട്ടിയും ഉണ്ടായിരുന്നു എന്നെ യാത്ര ആക്കാന്‍ .
ഇപ്പോളും ഞാന്‍ എല്ലാവരെയും വിളിക്കുമ്പോള്‍ ചോദിക്കും എവിടെ നമ്മുടെ ജുജുജു ..അവളുടെ പേര് അതാരുന്നു . അപ്പോള്‍ അവര്‍ പറയും ജുജ്ജു ഇവിടെ തന്നെ ഉണ്ട് ചിലപ്പോള്‍ നിന്നെ നോക്കി നടക്കാറുണ്ട് എന്ന് ......
മ് ....ആ ..പൂച്ച .. കുഞ്ഞും അവിടെ എനിക്ക് വേണ്ടി കാത്തിരിക്കട്ടെ ...!

കിടിലന്‍
മറുപടിഇല്ലാതാക്കൂ