വെള്ളീ മലയ്ക്കും അപ്പുറം സുര്യ കിരണങ്ങള്‍ പൊന്തി വരുന്നതും കാത്തു ...
കിനാവുകള്‍ കണ്ടു നമ്മള്‍ മനുഷ്യ ജന്മങ്ങള്‍ സുഖം ആയി ഉറങ്ങുന്നു ..
അപ്പോളും ഈശ്വരന്‍ എന്ന ശക്തി നാളെ എന്താണ് മനുഷ്യന് പാഠമായി കൊടുക്കേണ്ടത് ..
എന്ന് ചിന്തിക്കുക ആവും .
നാളെ ...നാം ഉണ്ടോ ...അതോ ..ഓര്‍മയോ ..?
തിര്‍ച്ചയായും ഓര്‍മ്മ മാത്രം .
അപ്പോള്‍ അത് നല്ല ഓര്‍മ്മകള്‍ ആയി കൂടെ .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ