എന്റ്റെ പ്രിയപെട്ടവളെ നിനക്കായി ഇന്നും.......
എന്റ്റെ ഓര്‍മ്മകള്‍ ആ അമ്പല കുളത്തിന്റ്റെ ...
മഴ നനഞ്ഞ കല്പ്പടവുകളില് അലഞ്ഞു നടക്കാറുണ്ട് ....
നീ തന്ന സ്നേഹത്തിന്റ്റെ കുളിരുള്ള ഓര്‍മ്മകള്‍ ...
എനിക്ക് എങ്ങനെ മറക്കാന്‍ ആവും ?
നമ്മളുടെ സ്വപ്നങ്ങളില്‍ പിരിയുക എന്നൊരു ....
വാക്ക് പോലും ഇല്ലായിരുന്നു ...
എങ്കിലും ഓര്‍മ്മകള്‍ മാത്രം മനസ്സില്‍ പകര്‍ന്നു ...
പരസ്പ്പരം പിരിയാന്‍ നിനച്ച നേരം ..
എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ...
നിന്റ്റെ കണ്മഷി കലങ്ങിയ കണ്ണുകളും ...
വിതുംബുമോ എന്ന് ഭയക്കുന്ന ചുണ്ടുകളും ..
എങ്കിലും ഇനി ഒരിക്കലും കാണില്ല എന്ന വാക്കും.
ഇതെല്ലാം ..ഞാന്‍ എങ്ങനെ സഹിച്ചു എന്ന് ..
നീ ഒരിക്കല്‍ എങ്കിലും ആലോചിച്ചിട്ടുണ്ടോ ..
എല്ലാം മറക്കുവാന്‍ ശ്രമിക്കാം ഞാന്‍ ..
മരണമാം പ്രണയിനി തഴുകുന്ന വരെ .

കിടിലന്‍
മറുപടിഇല്ലാതാക്കൂ