ഞാനിതാ കൊഴിയുന്നു ശിഖിരമേ....
നിന്‍ സ്നേഹത്തിന്‍ കയികള്‍ആം ചില്ലയില്‍ നിന്നും .
കൊഴിഞ്ഞു പോയാലും നിന്‍ കാല്‍ച്ചുവട്ടില്‍ ....
വീണു മയങ്ങുവാന്‍ ആണെനിക്ക് ഏറെ ഇഷ്ട്ടം .
കാറ്റൊന്നു വന്നെന്നെ തഴുകി, തലോടി .....
ദുരേക്ക് പാറി പറത്തിയില്ലെങ്കില്‍.
ഇനി നിന്‍ കാല്‍ ചുവട്ടില്‍ പതിക്കുവാന്‍ ...
ഞെട്ടറ്റു പതിയെ വരികയാണ് .
മയങ്ങി പതിയെ ഞാന്‍ മണ്ണില്‍ മറഞ്ഞാലും ...
തിരികെ ഞാന്‍ എത്തും നിന്‍ വേരിലുടെ.
നിന്‍ ശിഖിരത്തിന് വീണ്ടും ശോഭ ഏകാന്‍...
ഒരായിരം മുകുളമായി,അതിലേറെ ഇലകളായി .
നിന്‍ സ്നേഹത്തിന്‍ കയികള്‍ആം ചില്ലയില്‍ നിന്നും .
കൊഴിഞ്ഞു പോയാലും നിന്‍ കാല്‍ച്ചുവട്ടില്‍ ....
വീണു മയങ്ങുവാന്‍ ആണെനിക്ക് ഏറെ ഇഷ്ട്ടം .
കാറ്റൊന്നു വന്നെന്നെ തഴുകി, തലോടി .....
ദുരേക്ക് പാറി പറത്തിയില്ലെങ്കില്‍.
ഇനി നിന്‍ കാല്‍ ചുവട്ടില്‍ പതിക്കുവാന്‍ ...
ഞെട്ടറ്റു പതിയെ വരികയാണ് .
മയങ്ങി പതിയെ ഞാന്‍ മണ്ണില്‍ മറഞ്ഞാലും ...
തിരികെ ഞാന്‍ എത്തും നിന്‍ വേരിലുടെ.
നിന്‍ ശിഖിരത്തിന് വീണ്ടും ശോഭ ഏകാന്‍...
ഒരായിരം മുകുളമായി,അതിലേറെ ഇലകളായി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ