തരുന്നു ഞാന്‍ വാടുമീ പൂ ചെണ്ടുകള്‍ ....
ഇനി തളരാത്ത കൈ വിരല്‍ തുബിനാലെ .
വാങ്ങു നീ എന്‍ ഹൃദയം ഓമലാളെ ..
എന്‍ കനവില്‍ ഞാന്‍ കണ്ടൊരു ആരോമലേ ..
വാങ്ങി അത് കളയരുത് കാമുകി നീ ..
അത് വാടാതെ നിന്‍ നെഞ്ചില്‍ സൂക്ഷിക്കുക .
ഇന്ന് എന്റ്റെ കരളിലും നീ തന്നെ ആണ് ..
ഇനി എന്റ്റെ പ്രാണനും നീ തന്നെ ആണ് .
തരുക നീ നിന്‍ മലര്‍ മൊട്ടുകള്‍ എന്‍ ...
പ്രണയത്തിന്‍ ഹാരത്തില്‍ അര്‍പ്പിക്കുവാന്‍ .
ഇല്ലെങ്കിലും ഞാന്‍ ഓമനിക്കും നിന്‍ ...
പ്രണയാര്‍ദ്ര ഭാവമാം സ്വപ്നങ്ങളെ .
അരികില്‍ നീ ഉണ്ടെങ്കില്‍ അലയുകില്ല ..
എന്‍ ആത്മാര്‍ത്ഥ പ്രണയത്തിന്‍ പൂം ചില്ലകള്‍ .
ഇനി എങ്കിലും നീ എന്നെ പ്രണയിക്കുക ....
ഇല്ലെങ്കില്‍ അറിയില്ല നീ ഒരിക്കലും നിന്‍ സൌകുമാര്യം.
ഇനി തളരാത്ത കൈ വിരല്‍ തുബിനാലെ .
വാങ്ങു നീ എന്‍ ഹൃദയം ഓമലാളെ ..
എന്‍ കനവില്‍ ഞാന്‍ കണ്ടൊരു ആരോമലേ ..
വാങ്ങി അത് കളയരുത് കാമുകി നീ ..
അത് വാടാതെ നിന്‍ നെഞ്ചില്‍ സൂക്ഷിക്കുക .
ഇന്ന് എന്റ്റെ കരളിലും നീ തന്നെ ആണ് ..
ഇനി എന്റ്റെ പ്രാണനും നീ തന്നെ ആണ് .
തരുക നീ നിന്‍ മലര്‍ മൊട്ടുകള്‍ എന്‍ ...
പ്രണയത്തിന്‍ ഹാരത്തില്‍ അര്‍പ്പിക്കുവാന്‍ .
ഇല്ലെങ്കിലും ഞാന്‍ ഓമനിക്കും നിന്‍ ...
പ്രണയാര്‍ദ്ര ഭാവമാം സ്വപ്നങ്ങളെ .
അരികില്‍ നീ ഉണ്ടെങ്കില്‍ അലയുകില്ല ..
എന്‍ ആത്മാര്‍ത്ഥ പ്രണയത്തിന്‍ പൂം ചില്ലകള്‍ .
ഇനി എങ്കിലും നീ എന്നെ പ്രണയിക്കുക ....
ഇല്ലെങ്കില്‍ അറിയില്ല നീ ഒരിക്കലും നിന്‍ സൌകുമാര്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ