ദുരെ അങ്ങ് മലംച്ചരുവില്‍ ഇപ്പോളും ആര്‍ക്കു വേണ്ടിയോ മുടങ്ങാതെ വിളക്ക് കൊളുത്തുന്ന ...
ഒരു അമ്മുമ്മ ഉണ്ടായിരുന്നു . കാരണം ആ അമ്മുമക്ക് തന്റ്റെ മക്കള്‍; ഇരുട്ടിലേക്ക് പോകുന്നത് ..
താങ്ങുവാന്‍ ആയിരുന്നില്ല .ആ അമ്മുമ്മതന്റ്റെ മക്കള്‍ ഇരുട്ടിലേക്ക് പോകാതെ തിരി തെളിച്ചു എങ്കിലും ചില മക്കള്‍ ഇരുട്ടിലേക്ക് തന്നെ
പോയി കൊണ്ടേ ഇരുന്നു .അങ്ങനെ പോകുന്ന മക്കളെ നോക്കി ആ അമ്മുമ്മ നെടുവീര്‍ പെട്ടു.
എങ്കിലും ആ അമ്മുമ അവരെ ശപിച്ചില്ല കാരണം അവരും ആ അമ്മയുടെ മക്കള്‍ അല്ലെ .
എങ്കിലും ആ അമ്മക്ക് അറിയാം മകനെ , മകളെ നീ കളയുക നീ എന്ന ഭാവം ..
അത് നിന്റ്റെ ചുടല ആണ് .
നിനക്കും, മുകളില്‍ എത്രയോ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ